Saturday, 24 August 2013
Friday, 23 August 2013
അദ്യാപകർ ഒന്നാംസ്ഥാനം നേടി
അദ്യാപകദിനത്തോടനുബന്ധിച്ച് തൃശൂർ DIET ൽ നടന്ന ജില്ലാതല സംഘഗാന മത്സരത്തിൽ
ST:ANNES ന്റെ അഭിമാനതാരങ്ങളായ അധ്യാപികമാർ ഒന്നാം സ്ഥാനം നേടി .
പത്ത് പേരുള്ള ടീം മികച്ച പ്രകടനം നടത്തി എല്ലാവരുടെയും അഭിനന്ദനം പിടിച്ചുപറ്റി
ലളിത ഗാനമത്സരത്തിൽ മ്യൂസിക് ടീച്ചർ ശ്രീമതി ജെറോമിയ ടീച്ചർ രണ്ടാം സ്ഥാനം നേടി
അഭിനന്ദനങ്ങൾ ...............................
Friday, 16 August 2013
സ്വാതന്ത്ര ദിനം ആഘോഷിച്ചു
മാതൃരാജ്യത്തിന്റെ 67 ആമത് സ്വാതന്ത്രദിനം സമുചിതമായി കൊണ്ടാടി .
വിവിധ ഹൗസുകളുടെ വർണാഭമായ പരേഡിനു ശേഷം ദേശിയപതാക ഉയർത്തി
അഭിമാനപൂർവ്വം എല്ലാവരും പതാകയെ വന്ദിച്ചു .
ഹീട്മിസ്ട്രെസ്സ് , പി .ടി .എ പ്രസിഡന്റ് , വിദ്യാർഥി പ്രതിനിധികളും എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു
മികച്ച പരേഡ് അവതരണത്തിനുള്ള സമ്മാനം ഗാർനെറ്റ് ഹൗസ് നേടി ,
മധുരം നുണഞ്ഞ് 9 മണിയോടെ ഞങ്ങൾ പിരിഞ്ഞു
ജയ് ഹിന്ദ്
Subscribe to:
Posts (Atom)