Tuesday 31 May 2016


പുത്തൻ  പ്രതീക്ഷകളും  വിജയ സ്വ പ് നങ്ങളും ആയി സെന്റ്‌  ആൻസ്  പ്രവേശനോൽസവം ആഘോഷിച്ചു.അക്ഷരങ്ങളെ  സ്നേഹിക്കുന്ന,വായനയെ പ്രണയിക്കുന്ന,പ്രകൃതിയെ പ്രണയിക്കുന്ന പ്രകൃതിയെ സംരക്ഷിക്കുന്ന പുതിയ തലമുറ വളർന്നു വരട്ടെ എന്ന ആശംസയോടെ നവാഗതരെ സ്വാഗതം ചെയ്തു.