Thursday, 4 September 2014

ഓണം........പൊന്നോണംചിങ്ങമാസത്തിലെ ഈ ഉത്സവത്തിന്‌ 

കേരളം മുഴുവൻ കാതോർക്കവേ സെന്റ്‌ ആനിസിൽ പൂവിളികൾ 

ഉയർന്നു  കഴിഞ്ഞൂ........

Monday, 18 August 2014

independence day celebrations

സെന്റ്‌ ആൻസ് സ്‌കൂളിൽ സ്വാതന്ത്രദിനാഘോഷവുമായി ബന്ധപ്പെട്ട് മാർച്ച്‌ പാസ്റ്റും മറ്റ് വിവിധ പരിപാടികളും നടത്തപ്പെട്ടു 

Tuesday, 10 June 2014

പരിസ്ഥിതിക്കായ് ഒരു ദിനം














 


 

ഈ പ്രപഞ്ചം

 നമ്മുടേത്‌ മാത്രമാണോ ?

മനുഷ്യന്റെ സ്വാർത്ഥത 

 മൂലം ഭൂമിക്കേറ്റ മുറിവുകളിൽതൈലം

പൂശാനൊരു ദിനം .മാതാവിനെ വദിക്കുന്ന 

മക്കളാവില്ല എന്നു പ്രതിജ്ഞ  ചെയ്യാനൊരു ഇടം

 

ജൂണ്‍  5 ലോകപരിസ്ഥിതി  ദിനം