സ്കൂൾ പി ടി എ  പൊതുയോഗം നടന്നു
സ്കൂൾ പി ടി എ  വാർഷിക പൊതുയോഗം നടന്നു . 24/07/2013 ബുധനാഴ്ച്ച ഉച്ചക്ക് 1:30 ന് ക്ലാസ്   പി ടി എ നടന്നു.അതിനു ശേഷം 2:30 ന് നടന്ന വാർഷികപൊതുയോഗത്തിൽ ധാരാളം മാതാപിതാക്കൾ പങ്കെടുത്തു.2013-14 അധ്യയനവർഷത്തിലെ പി ടി എ ഭാരവാഹികളെ തിരഞ്ഞെടുത്തു
 
 
 
 
          
      
 
  
 
 
 
 
 
 
 
 
 
 
 
No comments:
Post a Comment